Wednesday, July 30, 2008

ഭ്രംശ മുദ്രകള്‍ - പിതാമഹം 2

ഭ്രംശ മുദ്രകള്‍ - പിതാമഹം 2


ഒട്ടു നേരമാകും വരെ ശ്വേതന്‍ തപോതുല്യമായ മൗനവുമായി നിശ്ചേതനായി.

മനസ്സിന്‍റെ മന്ത്രണങ്ങള്‍.. ശ്ബ്ദ്മില്ലാത്ത വാക്കുകള്‍..

"ഇല്ല....അദ്ദേഹത്തിനും അതറിയാമായിരുന്നു..."

ശ്വേതന്‍‍ പടക്കളത്തിലെ ഗാന്ധാരിയായി കണ്ണുകള്‍ പൂട്ടി..

"സത്യത്തിനു ജയിക്കാന്‍ ഒന്നുമില്ലാത്ത പകല്‍...

ജയിക്കണമെന്നുമില്ലാത്ത സന്ധ്യ... മുപ്പത്തിയാറു മണിക്കൂര്‍ ഞാന്‍ തന്നെ ധ്രുതരാഷ്ട്രരും സഞ്ജയനും..."

ബുള്ള്റ്റിന്‍റെ ഹുങ്കാരതതില്‍ സ്ഥലകാലങ്ങളുടെ പ്രജ്ഞയറ്റു.

കടലിനുള്ളിലേക്കുള്ള ഓടിയിറക്കം...

ഇനിയും ഇനിയും വേഗത്തില്‍...

ആകാശ്ത്തെയും തോല്പിച്ചു വരുന്ന തിരകളുടെ കീഴിലൂടെ...

തിരകളുടെ കറുത്ത തണലിലേക്ക്...

മേഘങ്ങള്‍ പിന്തുടര്‍ന്നെത്തി തിരകളുടെ കീഴില്‍

തിരശ്ചീനമായ പ്രകാശമായി...


(തുടരും)

1 comment:

പിതാമഹം said...

ആകാശ്ത്തെയും തോല്പിച്ചു വരുന്ന തിരകളുടെ കീഴിലൂടെ...

തിരകളുടെ കറുത്ത തണലിലേക്ക്...

മേഘങ്ങള്‍ പിന്തുടര്‍ന്നെത്തി തിരകളുടെ കീഴില്‍

തിരശ്ചീനമായ പ്രകാശമായി...